നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്.......
ഉപമുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന കരുത്തനായ ഡി കെ ശിവകുമാറിന്റെ മനസ്സിൽ മുഖ്യമന്ത്രിപദവിയാണ്. അഞ്ചുകൊല്ലം മുമ്പ് സോണിയാഗാന്ധിയാണ് അദ്ദേഹത്തെ പി സി സി അധ്യക്ഷനാക്കിയത്. ......
ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ ഇന്ത്യൻ റയിൽവെ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനൊരുങ്ങുന്നു. ടിൽടിങ് ട്രെയിനുകൾ അവതരിപ്പിക്കാനാണ് റയിൽവെയുൂടെ പദ്ധതി. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ......
രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് 20 മരണം. 16 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.......
ഗാസിയാബാദ്: ഗുണ്ടാ ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടെ യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.......
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും ബംഗളുരുവിൽ അതിന്റെ പ്രവർത്തനം നിർത്തിവെച്ചിട്ട് വർഷങ്ങൾ ചിലതായി. ......
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കുപ്വാരയിലെ മച്ചിൽ, ദുദ്നിയാൽ സെക്ടറുകളിലായി നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാനാണ് ഭീകരർ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ......
പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രശസ്ത യുട്യൂബറും മകനും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയില്ലാണ് സംഭവം. യുട്യൂബറായ അരബിന്ദ മണ്ഡലും ഇയാളുടെ മകനുമാണ് അറസ്റ്റിലായത്. ......
ബ്രാഹ്മണന്റെ കാൽ കഴുകിപ്പിച്ച് വെള്ളം കുടിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ......